Home> Movies
Advertisement

വിന്‍ ഡീസലിന് ഹിന്ദി പറഞ്ഞു കൊടുക്കുന്ന ദീപിക; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദ റിട്ടേണ്‍ ഓഫ് ക്‌സാണ്ടര്‍ കേജ്’. ഹോളിവുഡ് സൂപ്പര്‍താരം വിന്‍ ഡീസലിനോടൊപ്പമാണ് ദീപികയുടെ അരങ്ങേറ്റം. വളരെ നല്ലൊരു സഹപ്രവര്‍ത്തകയാണ് ദീപികയെന്ന് വിന്‍ ഡീസല്‍ പറയുന്നു.

വിന്‍ ഡീസലിന് ഹിന്ദി പറഞ്ഞു കൊടുക്കുന്ന ദീപിക; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഹോളിവുഡഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ട്രിപ്പിള്‍ എക്‌സ്: ദ റിട്ടേണ്‍ ഓഫ് ക്‌സാണ്ടര്‍ കേജ്’. ഹോളിവുഡ് സൂപ്പര്‍താരം വിന്‍ ഡീസലിനോടൊപ്പമാണ് ദീപികയുടെ അരങ്ങേറ്റം. വളരെ നല്ലൊരു സഹപ്രവര്‍ത്തകയാണ് ദീപികയെന്ന് വിന്‍ ഡീസല്‍ പറയുന്നു.

 വിന്‍ ഡീസലിന് ഹിന്ദി പറഞ്ഞുകൊടുക്കുന്ന ദീപികയുടെ വീഡിയോ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. വീഡിയോ കാണാം.

Read More