മുംബൈ: പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേനയിലെ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡ്.
വെല്‍കം ഹോം അഭിനന്ദന് എന്ന ഹാഷ്ടാഗോടെയുള്ള താരങ്ങളുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
താങ്കളുടെ ധൈര്യത്തിനും ധീരതയ്ക്കും ഞങ്ങളുടെ സല്യൂട്ട്. ഈ കഷ്ടകാലത്ത് നിങ്ങള്‍ കാണിച്ച കരുത്തിനെ അഭിനന്ദിക്കുന്നു- ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരൺ ജോഹർ ട്വിറ്ററിൽ കുറിച്ചു.
We salute your bravery and valour....we applaud your strength in the face of adversity....#WelcomeHomeAbhinandan
— Karan Johar (@karanjohar) March 1, 2019
'എല്ലാവരും താങ്കളുടെ വരവിനായി കാത്തിരിക്കുകയാണ്. നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയുടെ ധീരപുത്രന് സല്യൂട്ട്'- ബോളിവുഡ് താരം ഇമ്രാൻ ഹഷ്മി കുറിച്ചു.
Everyone awaits your return . Proud of you sir !! Salutes to the brave son of india #WelcomeHomeAbhinandan
— Emraan Hashmi (@emraanhashmi) March 1, 2019
അഭിനന്ദനെ സ്വാഗതം ചെയ്തും, അഭിനന്ദനം അറിയിച്ചും നടൻ അനുപം ഖേറും രംഗത്തെത്തി.
प्यारे अभिनंदन ! आपका भारत की धरती पर एक बार फिर से अभिनंदन है। हम सबको समय समय पर साहस, धैर्य, विश्वास, गर्व और गौरव वाली जीती जागती मिसाल की ज़रूरत पड़ती है। विपरीत परिस्थितियों में आपके व्यक्तित्व ने हमें वो दिखाया। उसके लिए 130 करोड़ भारतवासियों की तरफ़ से धन्यवाद।जीते रहो। pic.twitter.com/WY6tZikO3d
— Anupam Kher (@AnupamPKher) March 1, 2019
അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന് വര്ത്തമാന് പാക് സൈന്യത്തിന്റെ പിടിയിലായത്.