Home> Movies
Advertisement

Viral Video: അജഗജാന്തരത്തിലെ 'ഒള്ളുള്ളേരുവിന്' ചുവടുവെച്ച് സോനയും കൂട്ടരും

Viral Video: സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആന്റണി വർഗീസ്-ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരത്തിലെ ഗാനം 'ഒള്ളുള്ളേരു ഒള്ളുള്ളേരു'വിന് ചുവടുവെച്ച് സിനിമാ സീരിയൽ താരം സോന നായരും കൂട്ടരും.

Viral Video: അജഗജാന്തരത്തിലെ 'ഒള്ളുള്ളേരുവിന്' ചുവടുവെച്ച് സോനയും കൂട്ടരും

Viral Video: സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി മാറിയ ആന്റണി വർഗീസ്-ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരത്തിലെ ഗാനം 'ഒള്ളുള്ളേരു ഒള്ളുള്ളേരു'വിന് ചുവടുവെച്ച് സിനിമാ സീരിയൽ താരം സോന നായരും കൂട്ടരും.

ഈ ഗാനം റിലീസായിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും ഗാനത്തിന്റെ തരംഗം യൂട്യൂബിലും റീല്‍സിലും അവസാനിച്ചിട്ടില്ല.  ഈ ഗാനത്തിന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചുവടുവെച്ച റീൽസും മറ്റും ചെയ്യുന്നുമുണ്ട്.

Also Read: Viral Video: പൂച്ചയോ അതോ നായയോ! വീഡിയോയിൽ കാണുന്ന മൃഗം ആരാണെന്ന് പറയാമോ?

ഇപ്പോഴിതാ ഈ ഗാനത്തിന് സോനാ നായരും കൂട്ടരും ചുവടുവച്ചിരിക്കുകയാണ്. ഈ വീഡിയോ സോനാ തന്റെ ഇൻസ്റ്റാഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോ കാണാം...

 

മലയാളികൾക്ക് പ്രിയപ്പെട്ട നടിയായ സോന നായര്‍ മിനി ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ഒരു താരമാണ്. സത്യന്‍ അന്തിക്കാടിൻറെ തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് താരം എത്തിയത്.  

Also Read: Viral Video: സിംഹത്തിന്റെ മുന്നിൽ പെട്ട നായക്കുട്ടി, പിന്നെ സംഭവിച്ചത്..!

ശേഷം നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും താരം അഭിനയിച്ചു. ഛായാഗ്രാഹകൻ ഉദയൻ അമ്പാടിയുടെ ഭാര്യ കൂടിയായ സോന ചെന്നൈയിലെ ഒരു സിനിമാ ഷൂട്ടിനിടയിലെ വിശ്രമവേളയിൽ പകർത്തിയതാണ് ഈ വീഡിയോ.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More