Home> Movies
Advertisement

viral video: വീഴ്ചയിലും തളരാതെ ആനക്കുട്ടി...

ആനപ്രേമികൾ ധാരാളം ഉള്ളതിനാലാകാം രസകരവും കൗതുകം നിറഞ്ഞതുമായ ആനക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വളരെവേഗം വൈറലാകുന്നത്.

viral video: വീഴ്ചയിലും തളരാതെ ആനക്കുട്ടി...

Lock down കാലത്ത് സോഷ്യൽ മീഡിയയിൽ കൂടുതലായും വൈറലാകുന്നത് പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വീഡിയോയാണ്.  അതിൽ കൂടുതലും ആനകളുടെതാണെന്നാണ് സൂചന.  

ആനപ്രേമികൾ ധാരാളം ഉള്ളതിനാലാകാം രസകരവും കൗതുകം നിറഞ്ഞതുമായ ആനക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വളരെവേഗം വൈറലാകുന്നത്.  അങ്ങനെ വൈറലായ ഒരു വീഡിയോയാണ് ഇതും.  ഈ വീഡിയോയിൽ ആനയല്ല ആനക്കുട്ടിയാണ് താരം.  

Also read: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി; പാടില്ലെന്ന് തന്ത്രി...

അതും പിച്ചവയ്ക്കുന്ന ആനക്കുട്ടി.  ഓരോ വീഴ്ചയിലും പതറാതെ.. തളരാതെ.. മുന്നോട്ടു നീങ്ങുന്ന കുട്ടിയാനയുടെ ഈ വീഡിയോ എന്തു രസമാണെന്ന് കണ്ടുതന്നെ അറിയണം.  

Read More