Home> Movies
Advertisement

Shalu Menon ന്റെ മേക്കോവർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആരാധകരെ ഞെട്ടിച്ചുകൊണ്ടെത്തിയ മഞ്ജു വാര്യരുടെ മേക്കോവർ ചിത്രത്തോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു എത്തിയിരിക്കുന്നത് എന്നാണ് കമന്റുകൾ.

Shalu Menon ന്റെ മേക്കോവർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നടി ശാലു മേനോന്റെ മോക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.  ആരാധകരെ ഞെട്ടിച്ചുകൊണ്ടെത്തിയ മഞ്ജു വാര്യരുടെ മേക്കോവർ ചിത്രത്തോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു എത്തിയിരിക്കുന്നത് എന്നാണ് കമന്റുകൾ.  

Also Read: viral video: ഓണസമ്മാനമായി ശാലു മേനോൻ പങ്കുവെച്ച വീഡിയോ..

My New Look എന്ന അടിക്കുറിപ്പോടെയാണ് ശാലു മേനോൻ (Shalu Menon) ചിത്രം പങ്കുവെച്ചത്.  മഞ്ജു വാര്യരുടെ ആ കൂൾ ലുക്ക് അതേപടി ശാലു ഒപ്പിയെടുത്തിരിക്കുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.  ഇതിനെക്കാളും നിങ്ങൾക്ക് യോജിക്കുന്നത് സാരിയാണെന്നുള്ള കമന്റുകളും ഉണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

  

Read More