Home> Movies
Advertisement

ഒരു പുൽനാമ്പിനെ പോലും നോവിക്കാത്ത ആനിയെ സ്വന്തമാക്കിയ ഞാൻ ഭാഗ്യവാൻ...

ആനി-ഷാജി കൈലാസ് ദമ്പതികൾ ഇരുപത്തിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് .

ഒരു പുൽനാമ്പിനെ പോലും നോവിക്കാത്ത ആനിയെ സ്വന്തമാക്കിയ ഞാൻ ഭാഗ്യവാൻ...

ആനി എന്നു കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ ഓടിവരുന്ന കുറുമ്പുകരിയായ 'മഴയെത്തും മുൻപെ'യിലെ പെൺകുട്ടിയാണ് അല്ലെ.  ഇപ്പോഴിതാ നമ്മുടെ എല്ലാം പ്രിയപ്പെട്ട ആനി-ഷാജി കൈലാസ് ദമ്പതികൾ  ഇരുപത്തിനാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് .  

ഈ വിവാഹ വാർഷികത്തിൽ ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പ് ഇപ്പോൾ വൈറലാകുകയാണ്.  'ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ... ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ് എന്നായിരുന്നു ഷാജി കൈലാസിന്റെ കുറിപ്പിന്റെ തുടക്കം ശേഷം. അദ്ദേഹം കുറിച്ച മറ്റൊരു കാര്യം സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാന് അമ്മ അരികിലില്ലാത്ത ആനിയ്ക്ക്  ഞാൻ അമ്മയാണ്... അവളുടെ എല്ലാമാണ്... ' എന്നാണ്. നിരവധി പേരാണ് ഈ കുറിപ്പിന് താഴെ ആശംസകൾ നേർന്നിരിക്കുന്നത്.  

ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു:  

Read More