Home> Movies
Advertisement

സമ്മർദ്ദവും വിഷാദവും അകറ്റുന്ന യോഗയുമായി Samyuktha Varma

താരത്തിന്റെ യോഗാഭ്യാസം കണ്ട് പലപ്പോഴും ആരാധകരുടെ കണ്ണ് തള്ളാറുണ്ട്. ഇപ്പോഴിതാ ഒരു വ്യത്യസ്ത തരം യോഗയുമായി താരം എത്തിയിരിക്കുകയാണ്.

സമ്മർദ്ദവും വിഷാദവും അകറ്റുന്ന യോഗയുമായി Samyuktha Varma

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന പ്രിയ താരം സംയുക്ത വർമ്മ യോഗാഭ്യാസത്തിന്റെ തിരക്കിലാണ്.  താരത്തിന്റെ യോഗാഭ്യാസം കണ്ട് പലപ്പോഴും ആരാധകരുടെ കണ്ണ് തള്ളാറുണ്ട്.  ഇപ്പോഴിതാ ഒരു വ്യത്യസ്ത തരം യോഗയുമായി താരം എത്തിയിരിക്കുകയാണ്.     

ഇത്തവണ സമ്മർദ്ദവും വിഷാദവും അകറ്റുന്ന ഒരു യോഗയുമായിട്ടാണ് താരം (Samyuktha Varma) എത്തിയിരിക്കുന്നത്.  അതാണ് മൂലബന്ധന യോഗ.  ഈ യോഗയിൽ പ്രധാനമായും മൂന്ന് ബന്ധനങ്ങൾ ചേർന്നതാണ്.  ഇതിനെ മൂലബന്ധന യോഗ അഥവാ റൂട്ട് ലോക്ക് എന്നാണ് അറിയപ്പെടുന്നത്.  

Also Read: Utthara Unni യുടെ വിവാഹത്തിൽ സിംപിൾ ലുക്കിൽ സംയുക്തയും ബിജുമേനോനും

ഈ യോഗ ചെയ്യുന്നതിലൂടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ കഴിയും.  മാത്രമല്ല ശരീരത്തിനും മനസിനും റിലാക്സേഷനും സമ്മർദ്ദവും വിഷാദവും എല്ലാം അകറ്റി ഉന്മേഷം പ്രദാനം ചെയ്യാൻ ഈ യോഗ ചെയ്യുന്നതിലൂടെ നമുക്ക് സാധിക്കും. 

 

 

ഈ യോഗാഭ്യാസം നമ്മുടെ നാഡീവ്യവസ്ഥയെ ശക്തമാക്കുകയും ഞരമ്പുകളെ ഊർജ്ജസ്വലമാക്കുകയും ചെയ്യുമെന്ന് സംയുക്ത തന്നെ കുറിച്ചിട്ടുണ്ട്.  യോഗ ചെയ്യുന്നതിന്റെ ഉപയോഗവും ചെയ്യുന്ന വീഡിയോയും ഫോട്ടോയുമൊക്കെ താരം പലപ്പോഴും സ്വന്തം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More