Home> Movies
Advertisement

Pregnancy Bible: കരീന കപൂറിന്‍റെ മൂന്നാമത്തെ കുഞ്ഞ് ...!!

ബോളിവുഡിലെ അറിയപ്പെടുന്ന താര ദമ്പതികളാണ് സേഫ് അലി ഖാനും കരീന്‍ കപൂറും. മാസങ്ങള്‍ക്ക് മുന്‍പാണ്‌ ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്‌.

Pregnancy Bible: കരീന കപൂറിന്‍റെ  മൂന്നാമത്തെ കുഞ്ഞ് ...!!

Mumbai: ബോളിവുഡിലെ അറിയപ്പെടുന്ന താര ദമ്പതികളാണ് സേഫ് അലി ഖാനും കരീന്‍ കപൂറും.  മാസങ്ങള്‍ക്ക് മുന്‍പാണ്‌ ഇരുവര്‍ക്കും രണ്ടാമത്തെ  കുഞ്ഞ് പിറന്നത്‌. 

അതിനു പിന്നാലെയാണ്  തന്‍റെ ഗര്‍ഭകാലത്തെക്കുറിച്ച്  കരീന  (Kareena Kapoor) ഒരു പുസ്തകം  എഴുതിയിരിയ്ക്കുന്നത്. തന്‍റെ മൂന്നാമത്തെ കുഞ്ഞ് എന്ന് താരം വിശേഷിപ്പിച്ച ഈ പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങള്‍ കരീന ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.  പ്രെഗ്നൻസി ബൈബിൾ 'Pregnancy Bible' എന്നാണ് താരം പുസ്തകത്തിന്‌ നല്‍കിയിരിയ്ക്കുന്ന പേര്....!!

കരീന തന്‍റെ രണ്ട് ഗര്‍ഭകാലം സംബന്ധിച്ച  അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നത്.   തന്‍റെ കാലത്തേ സുഖകരമായ ദിവസങ്ങളെ ക്കുറിച്ചും  മോശം ദിവസങ്ങളെക്കുറിച്ചും അവര്‍ തന്‍റെ പുസ്തകത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്‌.   

തന്‍റെ പുസ്തകവുമായി ബന്ധപ്പെട്ട മൂന്നു വ്യത്യസ്ത പോസ്റ്റുകളാണ് കരീന നല്‍കിയത്.

 

 

 

Read More