Home> Movies
Advertisement

Ponniyin Selvan 2 OTT: പൊന്നിയിൻ സെൽവൻ-2 ഒടിടിയിൽ എത്തി

നിലവിൽ ചിത്രം ആമസോൺ പ്രൈമിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഇത് ഫ്രീയായി കാണാൻ സാധിക്കില്ല

Ponniyin Selvan 2 OTT: പൊന്നിയിൻ സെൽവൻ-2 ഒടിടിയിൽ എത്തി

"പൊന്നിയിൻ സെൽവൻ 2" തിയേറ്ററുകളിൽ കാണാതെ പോയ ആരാധകർക്ക് ഇപ്പോൾ സന്തോഷിക്കാം. ചിത്രം ഒടിടിയിൽ റിലീസായതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2023 ഏപ്രിൽ 28-നാണ് ചിത്രം ഒടിടിയിൽ റിലീസായത്. ഇതോടെ ചിത്രത്തിൻറെ ഒടിടി റിലീസ് സംബന്ധിച്ച് ആരാധകർ കാത്തിരിക്കുകയായിരുന്നു.

എന്നാൽ നിലവിൽ ചിത്രം ആമസോൺ പ്രൈമിൽ എത്തിക്കഴിഞ്ഞു. എന്നാൽ ഇത് ഫ്രീയായി കാണാൻ സാധിക്കില്ല. ആമസോൺ പ്രൈം റെൻറൽസിലാണ് ചിത്രം എത്തിയത്. നിശ്ചിത തുട അടച്ച് ചിത്രം കാണാവുന്നതാണ്. 

 

പണം അടച്ച് കഴിഞ്ഞാൽ കൃത്യമായ ഇടവേളക്കുള്ളിൽ തന്നെ ചിത്രം കണ്ട് തീർക്കേണ്ടതാണ് അല്ലെങ്കിൽ സേവനം റദ്ദാക്കപ്പെടും.പ്ലാറ്റ്‌ഫോമിൽ ഒരാൾക്ക് 399 രൂപയ്ക്കാണ് കാണാൻ സാധിക്കുന്നത്.

എപ്പോൾ ഫ്രീയായി കാണാം

റിപ്പോർട്ടുകൾ പ്രകാരം ജൂൺ 28 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സൗജന്യമായി കാണാമെന്നാണ് വിവരം. സിനിമ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാണ്. ചിത്രം ഉടൻ കാണേണ്ടവർക്ക് എന്തായാലും റെൻറൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം അല്ലാത്തവർക്ക് ഒടിടിൽ എത്തുമ്പോഴും കാണാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More