Home> Movies
Advertisement

ക്രിക്കറ്റ് ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിവിൻ പോളി

നിവിൻ സച്ചിന്റെ വലിയ ആരാധകനാനെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.

ക്രിക്കറ്റ് ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ നേർന്ന് നിവിൻ പോളി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് പിറന്നാൾ ആശംസകൾ നേർന്ന് ചലച്ചിത്ര താരം നിവിൻ പോളി രംഗത്ത്.  നിവിൻ സച്ചിന്റെ ആരാധകനാനെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. 

Also read: viral video: പ്രായത്തെ വെല്ലുന്ന പ്രകടനം; സോഷ്യൽ മീഡിയ കയ്യടക്കി മുത്തശ്ശി...

ഇതിഹാസത്തിന് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ.  ഒരു തലമുറയ്ക്ക്തന്നെ പ്രചോദനമായത്തിൽ നന്ദി. എല്ലാവിധ വിജയവും സന്തോഷവും നേരുന്നുവെന്നും നിവിൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.   

 

Read More