Home> Movies
Advertisement

ഇതാണ് അപ്പുവിന്‍റെ ന്യൂ ഇയര്‍ റെസല്യൂഷന്‍!

ആഷിഖ് അബുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ മായാനദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി.

ഇതാണ് അപ്പുവിന്‍റെ ന്യൂ ഇയര്‍ റെസല്യൂഷന്‍!

ആഷിഖ് അബുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ മായാനദിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. സ്വന്തം പേര് പോലും വിളിക്കാതെ ഇപ്പോള്‍ എല്ലാവരും ഐശ്വര്യയെ വിളിക്കുന്നത് സിനിമയിലെ കഥാപാത്രത്തിന്‍റെ പേരായ 'അപ്പു ' എന്നാണ്.

എന്താണ് ഐശ്വര്യയുടെ ന്യൂ ഇയര്‍ റെസല്യൂഷന്‍? ചോദ്യം വന്നത് ഒരു റേഡിയോ പരിപാടിയില്‍ നിന്നായിരുന്നു. എന്നാല്‍ ന്യൂ ഇയര്‍ റെസല്യൂഷന്‍ എടുക്കില്ല എന്നതാണ് ഇത്തവണത്തെ തീരുമാനം എന്നായിരുന്നു ഐശ്വര്യ നല്‍കിയ രസകരമായ മറുപടി! കുഞ്ഞിലേ ഒരുപാട് തീരുമാനങ്ങള്‍ എടുത്ത് ഒന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടുതന്നെ പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ലെന്നും ഐശ്വര്യ പറഞ്ഞു.

Read More