Home> Movies
Advertisement

വിഗ്നേഷിനൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് Nayanthara, പ്രണയ ജോഡികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

വിഗ്നേഷിനൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത്  Nayanthara, പ്രണയ ജോഡികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ


വിഗ്നേഷിനൊപ്പം പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത്  Nayanthara, പ്രണയ ജോഡികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ആരാധകര്‍ക്ക്  New Year ആശംസകളുമായി  ലേഡി സൂപ്പര്‍ സ്റ്റാര്‍  നയന്‍താര... 

വിഗ്നേഷിനൊപ്പമുള്ള ചിത്രമാണ്‌ നയൻ‌താര (Nayanthara) ആരാധകര്‍ക്കായി പങ്കുവച്ചത്.  ലക്ഷക്കണക്കിന്‌ ആരാധകരാണ് ഇതിനോടകം തന്നെ  ഇരുവരുടെയും  ചിത്രം  ലൈക്‌ ചെയ്തിരിക്കുന്നത്. 

ഡാർക്ക് ബ്ലൂ നിറത്തിലുള്ള  shimmering dress ആണ് നയന്‍താരയുടെ വേഷം.  തലമുടി പോണിടെയ്ൽ കെട്ടിയുള്ള നയന്‍താരയുടെ ലുക്ക് ഏറെ ആകര്‍ഷനീയമാണ്.   അതേസമയം, വിഗ്നേഷ് ശിവന്‍  (Vigneh Shivan) ലളിതമായ ലുക്കിലായിരുന്നു. 

വരാനിരിക്കുന്ന വർഷത്തിൽ നല്ലതു വരുമെന്ന പ്രതീക്ഷയുമായാണ് ഇരുവരും ചിത്രങ്ങൾ അവരുടേതായ ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തത്.  

ഇപ്പോൾ നമ്മുടെ  ജീവിതത്തിന്‍റെ അവിസ്മരണീയമായ ഒരു ഘട്ടം കടന്നുപോയി! നല്ല  ഒരു പുതുവര്‍ഷത്തിലേയ്ക്ക് നമുക്ക് കടക്കാം...  മികച്ച നിമിഷങ്ങൾ, വിജയം, സന്തോഷം, ആരോഗ്യം, സമാധാനം, സംതൃപ്തി, സ്നേഹം എന്നിവ സമൃദ്ധമായി ഉണ്ടാകട്ടെ... ഇരുവരും ആരാധകര്‍ക്ക് ആശംസിച്ചു. 

Also read: തെന്നിന്ത്യന്‍ സിനിമയില്‍ Nayantara തിളങ്ങി നില്‍ക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബന്‍

ഇക്കഴിഞ്ഞ ക്രിസ്തുമസിനും  ഇരുവരും ഒന്നിച്ചായിരുന്നു. ഇവരുടെ വിവാഹം എന്ന് എന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍  ആരാധകർ.  

Also read: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

നയൻതാരയും വിഗ്നേഷും പോസ്റ്റ് ചെയ്ത ന്യൂ ഇയർ സ്‌പെഷൽ ചിത്രം   (New Year  Special post)  നെഞ്ചിലേറ്റിയിരിയ്ക്കുകയാണ്  ആരാധകർ..!!

Read More