Home> Movies
Advertisement

viral video: വിഘ്നേഷിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നയന്‍‌താര

ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ താരം തന്‍റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

viral video: വിഘ്നേഷിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നയന്‍‌താര

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ നയന്‍‌താരയും വിഘ്നേഷ് ശിവനും ഇപ്പോള്‍ അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.

ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ താരം തന്‍റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് സുഹൃത്തുക്കളുമായി ചെലവഴിക്കുന്ന രസകരമായ വീഡിയോയാണ്.

 

 
 
 

HAPPY THANKSGIVING

A post shared by nayanthara (@nayantharaaa) on

 

വീഡിയോ മാത്രമല്ല ഫോട്ടോയും നയന്‍സ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

 
 
 
 

THANKSGIVING  2K19

A post shared by nayanthara (@nayantharaaa) on

 

Read More