Home> Movies
Advertisement

Mouni Roy വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ

ഇവർ വളരെനാളായി പ്രണയത്തിലായിരുന്നുവെന്നും ഉടൻതന്നെ വിവാഹം ഉണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Mouni Roy വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ

ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്.  വരൻ ദുബായിൽ ബാങ്കറായ സൂരജ് നമ്പ്യാർ ആണ്.  ഇവർ വളരെനാളായി പ്രണയത്തിലായിരുന്നുവെന്നും ഉടൻതന്നെ വിവാഹം ഉണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  

ടെലിവിഷനിലെ നാഗിൻ എന്ന പരമ്പരയിലൂടെയാണ് മൗനി റോയ് (Mouni Roy) ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.  ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ താരം എത്തിയിരുന്നു.  

fallbacks

Also Read: പ്രായമൊരു വിഷയമല്ല; കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തശ്ശൻ Unnikrishnan Namboothiri 

ഇപ്പോൾ ഇടയ്ക്കിടയ്ക്ക് താരം ദുബായിലേക്ക് പോകാറുണ്ടായിരുന്നു.  മിക്കവാറും അവധി സമയങ്ങൾ ദുബായിലാണ് താരം ചിലവിടുന്നത്.  അതിന് പിന്നിലെ കാരണം കാമുകൻ സൂരജ് നമ്പ്യാർ (Suraj Nambiar) ആണെന്നാണ് Times Now റിപ്പോർട്ട് ചെയ്തത്.   കൊറോണ മഹാമാരിയെ തുടർന്നുണ്ടായ lock down സമയത്തും താരം ദുബായിലാണ് (Dubai) സമയം ചിലവഴിച്ചത്.  

fallbacks

മൗനി റോയുടെ വിവാഹ വാർത്ത കേട്ട നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.  എന്നാൽ ഇതുവരെ ഇതിനെക്കുറിച്ച് മൗനി റോയ് പ്രതികരിച്ചിട്ടില്ല.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More