Home> Movies
Advertisement

viral photos: Mammootty യുടെ വീട്ടിൽ ലാലേട്ടൻ, ഞെട്ടിത്തരിച്ച് കുഞ്ഞു മറിയം

ലാലേട്ടന്റെ (Mohanlal) സന്ദർശനത്തിൽ ശരിക്കും ഞെട്ടിയിരിക്കുന്നത് മറ്റാരുമല്ല നമ്മുടെ കുഞ്ഞു മറിയം തന്നെയാണ്.

viral photos:  Mammootty യുടെ വീട്ടിൽ ലാലേട്ടൻ,  ഞെട്ടിത്തരിച്ച് കുഞ്ഞു മറിയം

മമ്മൂട്ടിയുടെ (Mammootty) വീട്ടിൽ എത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലാലേട്ടന്റെ (Mohanlal) സന്ദർശനത്തിൽ ശരിക്കും ഞെട്ടിയിരിക്കുന്നത് മറ്റാരുമല്ല നമ്മുടെ കുഞ്ഞു മറിയം തന്നെയാണ്.  

fallbacks

Also Read: Surya യെ വിവാഹം കഴിക്കാൻ കാരണമായ രഹസ്യം വെളിപ്പെടുത്തി Jyothika

സൂപ്പർ താരത്തെ കൗതുകത്തോടെ നോക്കിനിൽക്കുന്ന മറിയമാണ് ചിത്രത്തിലെ ശ്രദ്ധ കവരുന്നത് എന്നതാണ് സത്യം.  ദുൽഖറിനും (Dulquer Salmaan) അമാലിനും മറിയത്തിനുമൊപ്പം നിൽക്കുന്ന ലാലേട്ടനെ (Mohanlal) നിങ്ങൾക്ക് ചിത്രത്തിൽ കാണാൻ കഴിയും.  മമ്മൂട്ടിയുടെ (Mammootty) കടവന്ത്രയിലെ പുതിയ വീട്ടിലാണ് മോഹൻലാൽ എത്തിയത്.  മൂന്ന് ആഴ്ച്കൾക്ക് മുൻപ് ആണ് ഈ സന്ദർശനം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More