Home> Movies
Advertisement

ഇതെന്ത് ലുക്കാണ് ലാലേട്ടാ....? അമ്പരന്ന് ആരാധകര്‍ !!

കഴിഞ്ഞ കുറേ ദിവസങ്ങളായി മലയാളത്തിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ lock down കാലത്തെ ഫോട്ടോകൾ സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്‌.

ഏറെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗാവുകയാണ്  ഇരുവരുടെയും ചിത്രങ്ങള്‍... 

താടി വളർത്തിയുള്ള ലാലേട്ടന്‍റെ  ഫോട്ടോയ്ക്ക് പിന്നാലെ മസിലുകാട്ടി  താടിയും വളർത്തി നിൽക്കുന്ന ഫോട്ടോ മമ്മൂക്കയും പങ്കുവെച്ചിരുന്നു. ഇതിനിടെ മോഹൻലാൽ ദൃശ്യത്തിന്‍റെ  രണ്ടാംഭാഗത്തിന് വേണ്ടി താടികളഞ്ഞുള്ള ഫോട്ടോയും പങ്കുവച്ചിരുന്നു.

അടുത്തിടെ മമ്മൂട്ടി പങ്കുവച്ച ഫോട്ടോ മാത്രമല്ല അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ പോലും  ട്രെൻഡിംഗായി മാറിയിരുന്നു...!!

എന്നാല്‍, ഇപ്പോഴിതാ പുതിയ ഫോട്ടോയുമായി മോഹൻലാൽ വീണ്ടുമെത്തിയിരിക്കുകയാണ്. 

ഒറു കണ്ണടയും വെച്ച് നിൽക്കുന്ന ഫോട്ടോയാണ് ലാൽ ട്വിറ്ററിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്... 

ഫോട്ടോ മാത്രം പങ്കുവച്ചത് ആരാധകരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. ഇതെന്ത് ലുക്കാണ് ലാലേട്ടാ?  എന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

ഫോട്ടോയുടെ പശ്ചാത്തലം ഒരു ഷൂട്ടിംഗ് സെറ്റാണെന്നാണ് വ്യക്തമാകുന്നത്. മരക്കാറിന്‍റെ  ലൊക്കേഷനാകാനാണ് സാധ്യത. എന്തായാലും പുതിയ ലുക്ക് ഉഗ്രന്‍ തന്നെ...!!

Read More