Home> Movies
Advertisement

See Pic: കവര്‍ ഫോട്ടോയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായി താരം!

വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്.

 See Pic: കവര്‍ ഫോട്ടോയ്ക്ക് വേണ്ടി അര്‍ദ്ധ നഗ്നയായി താരം!

വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്. 

സ്റ്റൈല്‍ ഐക്കണ്‍ എന്ന നിലയില്‍ ശ്രദ്ധയാര്‍ജ്ജിച്ച ജെന്നിഫറിന്‍റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 

ഇന്‍ സ്റ്റൈല്‍ എന്ന മാഗസിന്‍ വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. താരം തന്നെയാണ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.

December 2018 @instylemagazine

A post shared by Jennifer Lopez (@jlo) on

2018ലെ എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ്‌ ദാന ചടങ്ങിനെത്തിയപ്പോഴായിരുന്നു ജെന്നിഫര്‍ ഇതിന് മുന്‍പ് ആരാധകരെ ഞെട്ടിച്ചത്. അന്ന് ജെന്നിഫര്‍ ധരിച്ച ആഡംബര ബ്രാൻഡായ വെർസാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ട്സായിരുന്നു എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത്. 

ഒറ്റ നോട്ടത്തില്‍ ജീന്‍സ് അഴിഞ്ഞുവീണതാണെന്ന് തോന്നുന്ന രീതിയിലുള്ള ബൂട്ട്സാണ് ജെന്നിഫറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയിരുന്നത്.  
 
Read More