Home> Movies
Advertisement

Vijay Deverkonda രശ്മിക മന്ദാനയെ പ്രൊപ്പോസ് ചെയ്തോ ? ചോദ്യവുമായി ഒരു Viral Video

ഇപ്പോൾ ഇരു താരങ്ങളുടെ ഒരു വൈറൽ വീഡിയോയെ കേന്ദ്രീകരിച്ചാണ് ഗോസിപ്പ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വിജയ് രശ്മികയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Vijay Deverkonda രശ്മിക മന്ദാനയെ പ്രൊപ്പോസ് ചെയ്തോ ? ചോദ്യവുമായി ഒരു Viral Video

Hyderabad : അർജ്ജുൻ റെഡ്ഢി (Arjun Reddy) എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ തെലുങ്കു നടൻ വിജയ ദേവർകോണ്ടയും (Vijay Deverakonda) തെന്നിന്ത്യൻ നായക രശ്മിക മന്ദാനും (Rashmika Mandanna) തമ്മിൽ പ്രണയത്തിലെന്ന് ഗോസിപ് വാർത്തകൾ. ആ വാർത്തയ്ക്ക് കൂടുതൽ ആക്കം കൂട്ടുന്ന വിവരങ്ങളാണ് ടോളിവുഡിൽ നിന്ന് പുറത്ത് വരുന്നത്.

ഇപ്പോൾ ഇരു താരങ്ങളുടെ ഒരു വൈറൽ വീഡിയോയെ കേന്ദ്രീകരിച്ചാണ് ഗോസിപ്പ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വിജയ് രശ്മികയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ALSO READ : F.R.I.E.N.D.S Reuinon ഈ മാസം എത്തുന്നു; ആകാംഷയോടെ ആരാധകർ; ടീസറെത്തി

എന്നാൽ യഥാർഥിൽ അത് അല്ല. ഒരു പരസ്യത്തിന് ചിത്രീകരണത്തിന് ഇടയിലുണ്ടായ വീഡിയോയാണ് ഇപ്പോൾ ഗോസിപ്പിന് വഴി വെച്ചിരിക്കുന്നത്. സന്തൂർ എന്ന സോപ്പ് ബ്രാൻഡിന്റെ പരസ്യത്തിലെ വീഡിയോയണിത്. 

2011ലാണ് വിജയ് ദേവരകൊണ്ട ആദ്യമായി സിനിമയിലേക്ക് വരുന്നത്. ന്യുവില്ല എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ പേര്. പിന്നീട് 2015ൽ യവാഡെ സബ്രഫ്മണ്യം എന്ന് ചിത്രത്തിൽ വിജയക്ക് പ്രധാന വേഷം ലഭിക്കുകയും ചെയ്തു. എന്നാൽ 2016ൽ പെല്ലി ചൂപ്പുലു എന്ന് ചിത്രത്തിലൂടെയാണ് വിജയ ഒരു റൊമാന്റിക് ഹീറോയായി എത്തുന്നത്. അതിൽ മികച്ച് തെലുങ്കു ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചു.

ALSO READ : നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് Nick Jonas അപകടത്തിൽ പെട്ടു, അപകടം ഷൂട്ടിങിനിടെ

എന്നാൽ 2017ൽ ഇറങ്ങിയ അർജ്ജുൻ റെഡ്ഢിയാണ് വിജയ്ക്ക് ഒരു കരിയർ ബ്രേക്ക് നൽകിയത്. അതിന് ശേഷം രശ്മികയും വിജയും ചേർന്ന് രണ്ട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനിയിച്ചുരന്നു. ഗീതഗോവിന്ദവും ഡിയർ കോമ്രേഡ് എന്ന് ചിത്രത്തിൽ ഒരുമിച്ച അഭിനിയിച്ചുരുന്നു.

ALSO READ : Miss Universe Viral Video: പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ പ്രാധാന്യമേറിയ മറ്റൊന്നില്ല, വൈറലായി ഇന്ത്യന്‍ സുന്ദരിയുടെ പ്രതികരണം

ഇനി താരത്തിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത് ജതി രത്നാലുവും പുരി ജഗ്നാഥിന്റെ ലൈഗറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
Read More