Home> Movies
Advertisement

അമ്മുമ്മയുടെ പാചക ക്ലാസ്സിനിടയില്‍ ചെറിയച്ഛന്‍റെ പാട്ടുമായി ഇന്ദ്രജിത്തിന്‍റെ മക്കള്‍ (വീഡിയോ കാണാം)

അമ്മുമ്മയുടെ പാചക ക്ലാസ്സിനിടയില്‍ ചെറിയച്ഛന്‍റെ പാട്ടുമായി ഇന്ദ്രജിത്തിന്‍റെ മക്കള്‍ (വീഡിയോ കാണാം)

നാവിന് രുചിയൂറുന്ന ഫിഷ്‌മോളിയുണ്ടാക്കാന്‍ മരുമകളായ പൂര്‍ണ്ണിമയെ പഠിപ്പിക്കുകയാണ് മല്ലിക സുകുമാരന്‍ .  എങ്ങനെയാ ഫിഷ്‌മോളി ഉണ്ടാക്കുന്നതെന്ന് മരുമകള്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനിടയിലെ പേരക്കുട്ടികളുടെ പാട്ടും മേളവും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമ്മൂമ്മയുടെ  പാചക ക്ലാസൊന്നും ഇതിനിടെ പേരക്കുട്ടികള്‍ ശ്രദ്ധിന്നില്ല. പാചക ക്ലാസ്സിനിടയില്‍ ചെറിയച്ഛന്‍റെ സിനിമയിലെ ലൈലാകമേ എന്ന പാട്ട് ഗിത്താര്‍ വായിച്ച് പാടുകയാണ് ഇന്ദ്രജിത്തിന്‍റെ മൂത്ത മകള്‍ പ്രാര്‍ത്ഥന അതേറ്റുപാടി രണ്ടാമത്തെ മകള്‍ നക്ഷത്രയും.  ഇവരുടെ ഈ  പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. വീഡിയോയുടെ അവസാനം 'മക്കളും കൊച്ചുമക്കളുംക്കൂടി മായി നന്നായി മിക്സ്‌ ചെയ്ത് കഴിക്കാം' എന്ന ഇന്ദ്രജിത്തിന്‍റെ ഡയലോഗും. വീഡിയോ കാണാം;

Read More