Home> Movies
Advertisement

അൽഫോൻസ് പുത്രേന്റെ പാട്ടിൽ നായികയായി ലേഡി സൂപ്പർസ്റ്റാർ Nayanthara

അദ്ദേഹത്തിന്റെ അടുത്ത ചിത്രം 'പാട്ട്' നെക്കുറിച്ച് പുതിയൊരു അനൌൺസ് വന്നിരിക്കുകയാണ്.

അൽഫോൻസ് പുത്രേന്റെ പാട്ടിൽ നായികയായി ലേഡി സൂപ്പർസ്റ്റാർ Nayanthara

അൽഫോൻസ് പുത്രേന്റെ അടുത്ത ചിത്രത്തിനായി കാത്തിരുന്ന ആരാധകർക്കിതാ സന്തോഷ വാർത്ത.  ആ കാത്തിരിപ്പിന് വിരമാമിടുകയാണ് ഈ വാർത്ത.  അദ്ദേഹത്തിന്റെ അടുത്ത ചിത്രം 'പാട്ട്' നെക്കുറിച്ച് പുതിയൊരു അനൌൺസ് വന്നിരിക്കുകയാണ്.  പ്രേമം (Premam) എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തിനായി കാത്തിരുന്ന ആരാധകർക്ക് വലിയ സന്തോഷമായി ഈ വാർത്ത. 

ALSO READ: Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

ചിത്രത്തിൽ നായകൻ ഫഹദ് ഫാസിൽ ആണ് ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയാണെന്ന് (Nayanthara) സംവിധായകൻ തന്നെ  വെളിപ്പെടുത്തിയിരിക്കുകയാണ്.

ചിത്രം നിർമ്മിക്കുന്നത് സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ് കൈകാര്യം ചെയ്യുന്നത്.  കൂടാതെ  ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും കമ്പോസിങ്ങും സംവിധായകനാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അൽഫോൻസ് പുത്രേൻ (Alphonse Puthern) അറിയിച്ചിട്ടുണ്ട്. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h

Read More