Home> Movies
Advertisement

നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുമോ? ചുട്ട മറുപടി നൽകി Priyamani

പലപ്പോഴും നമ്മൾ ഇത്തരക്കാരെ ഒഴിവാക്കുകയാണ് പതിവെങ്കിലും ചില സമയത്തെ കമന്റുകൾക്ക് മറുപടി നൽകാതെ വയ്യ എന്ന അവസ്ഥയാകും

നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുമോ? ചുട്ട മറുപടി നൽകി Priyamani

പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ രൂക്ഷമായ അതിക്രമങ്ങൾ നേരിടേണ്ടിവരാറുണ്ട്.  പിന്നെ സെലിബ്രിറ്റി കൂടി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട അല്ലെ.

പലപ്പോഴും നമ്മൾ ഇത്തരക്കാരെ ഒഴിവാക്കുകയാണ് പതിവെങ്കിലും ചില സമയത്തെ കമന്റുകൾക്ക് മറുപടി നൽകാതെ വയ്യ എന്ന അവസ്ഥയാകും. 

fallbacks

അങ്ങനെയൊരു പ്രതികരണം നടത്തേണ്ടി വന്നിരിക്കുകയാണ് പ്രിയ നടി പ്രിയാമണിക്ക് (Priyamani).  പ്രിയാമണിയോട് ചോദിച്ച കമന്റ് എന്തെന്നാൽ 'നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ' എന്നതായിരുന്നു. 

Also Read: എന്തുകൊണ്ട് Priyamani മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു?

സൈലിങ് മാന്‍ എന്ന ഐഡിയില്‍ നിന്നാണ് കമന്റ് അയച്ചത് ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി ചുട്ട മറുപടി തന്നെയാണ് നൽകിയത്.  

'ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ.അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം’ എന്നായിരുന്നു പ്രിയാമണി നൽകിയ മറുപടി.

fallbacks

Also Read: മാലിദ്വീപിൽ അവധിക്കാലം ആസ്വദിക്കുന്ന മാധുരിയുടെ ചിത്രങ്ങൾ വൈറലാകുന്നു

വരുന്ന ഓഫറുകളിൽ നല്ല തിരക്കഥ അല്ലാത്തതുകൊണ്ട് കുറച്ചുനാളായി പ്രിയാമണി മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.  നല്ലൊരു കഥ ലഭിച്ചാൽ മാത്രമേ  മലയാളത്തിലേക്ക് തൻ വരുകയുള്ളുവെന്ന് ഒരു അഭിമുഖത്തിൽ തരാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

'പതിനെട്ടാം പടി'യാണ് പ്രിയാമണി മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം. ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി വളരെ തിരക്കിലാണ് താരം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More