Home> Movies
Advertisement

എനിക്ക് പേടിയൊന്നുമില്ലെന്ന് ഫഹദ്, കാര്‍ബണിന്‍റെ പുതിയ ടീസര്‍ കാണാം

ഫഹദ് ഫാസലിനെ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്‍റെ പുതിയ ടീസര്‍ ഇറങ്ങി. ഫഹദിന്‍റെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷ നിറയ്ക്കുന്നതാണ് പുതിയ ടീസര്‍. ചിത്രം ജനുവരി 19ന് പ്രദര്‍ശനത്തിനെത്തും.

മുന്നറിയിപ്പ് എന്ന ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാൽ ഭരധ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാല്, സൗബിന്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, മണികണ്ഠന്‍, കൊച്ചു പ്രേമന്‍, ചേതന്‍ ഭഗത്, ഫറഫുദ്ദീന്‍, പ്രവീണ എന്നിങ്ങനെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. കെ.യു മോഹനന്‍ ആണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. 

Read More