Home> Movies
Advertisement

നനഞ്ഞ മുടിയും ബീച്ച് ടാനും... ബീച്ചില്‍ നിന്നുള്ള അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് രാധിക

ബോളിവുഡ്-തെന്നിന്ത്യന്‍ താര സുന്ദരി രാധിക ആപ്തെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കൊറോണ വൈറസി(Corona Virus)നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാവരും വീടുകളില്‍ കഴിയുമ്പോള്‍ ബീച്ചില്‍ ഉല്ലസിക്കുകയാണ് രാധിക. ബീച്ചില്‍ വച്ചുള്ള അടിപൊളി വെക്കേഷന്‍ ചിത്രങ്ങളാണ്‌ താര൦ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

കൊറോണ: ലണ്ടനിലെ ആശുപത്രിയില്‍ രാധികാ ആപ്തെ, ആശങ്കയോടെ ആരാധകര്‍!

കടലില്‍ നീന്തിക്കുളിച്ച ശേഷം കരയില്‍ വിശ്രമിക്കുന്ന രാധികയാണ് ചിത്രങ്ങളില്‍.നനഞ്ഞ മുടിയും ബീച്ച് ടാനുമെല്ലാമായി ഇരിക്കുന്ന ചിത്രമാണ്‌ രാധിക അവസാനമായി പങ്കുവച്ചിരിക്കുന്നത്. വെയില്‍കായുകയും നീന്തുകയും ഒക്കെ ചെയ്യുന്ന ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. വെറും പതിമൂന്ന് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള സുന്ദരമായ ദ്വീപാണ് ഡോനൗസ. ഇത് ഗ്രീക്ക് ദ്വീപുകളില്‍ ഏറ്റവും സുന്ദരമായ ദ്വീപാണ്.

ചിത്രങ്ങള്‍ കാണാം: 

Oranged #beachreading #sun #summer #afteradipinthesea #beachhair #beachtan #bliss @rozspeirs

A post shared by Radhika (@radhikaofficial) on

Read More