Home> Movies
Advertisement

Aamir Khan ന് കോവിഡ് 19 സ്ഥീരികരിച്ചു, താരം വീട്ടിൽ നിരീക്ഷണത്തിൽ

ബൂൽബൂലയ്യ 2 എന്ന് സിനിമയിലെ പ്രധാന താരമായി കാർത്തിക് ആര്യന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമീർ കോവിഡ് സ്ഥിരീകരിച്ചത്.

Aamir Khan ന് കോവിഡ് 19 സ്ഥീരികരിച്ചു, താരം വീട്ടിൽ നിരീക്ഷണത്തിൽ

Mumbai : ബോളിവുഡ് നടൻ Aamir Khan ന് COVID 19 സ്ഥിരീകരിച്ചു. അമീർ ഖാന്റെ മാധ്യമ വക്തവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താരം സ്വന്തം വസതിയിൽ നിരീക്ഷണത്തിലാണ്. 

ആമീർ ഖാന് കോവിഡ് സ്ഥിരീകരിച്ചെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലുള്ളവ‌ർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു. നിലവിൽ താരത്തിന് മറ്റ് ആരോ​ഗ്യ പ്രശ്നം ഒന്നുമില്ലെന്നും വക്തമാവ് വ്യക്തമാക്കി.

ALSO READ : Sara Ali Khan കു‍ഞ്ഞനിയനെ കാണാൻ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തി

ബൂൽബൂലയ്യ 2 എന്ന് സിനിമയിലെ പ്രധാന താരമായി കാർത്തിക് ആര്യന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമീർ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആമീർ ഖാനൊരപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ച നടി കിയാര അദ്വാനിക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെ​ഗറ്റീവായിരുന്നു. പരസ്യ ചിത്രത്തിന്റെ സംവിധായകനും കോവിഡ് പരിശോധയിൽ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. 

ALSO READ : കങ്കണ റണാവത്ത് ചിത്രം തലൈവിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

ആമീർ ഖൻ അടുത്തിടെ കഴിഞ്ഞ തന്റെ പിറന്നാളിനോടനുബന്ധിച്ച് എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമെന്ന് അറിയിച്ചിരുന്നു. ആമീറിനെ കുറിച്ചുള്ള എല്ലാ വിവിരങ്ങളും തന്റെ പ്രഡക്ഷൻ ബാനറിന്റെ ഔദ്യോ​ഗിക വെബസൈറ്റിൽ നിന്ന് ലഭിക്കുന്നതാണ് താരം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Read More