Home> Movies
Advertisement

ഫില്‍മേര്‍ മാഗസിന്‍റെ കവര്‍പേജില്‍ ഫ്ലോറല്‍ ഡ്രസ്സില്‍ തിളങ്ങി ഐശ്വര്യ റായ് ബച്ചന്‍

ഫില്‍മേര്‍ മാഗസിന്‍റെ കവര്‍പേജില്‍ ഫ്ലോറല്‍ ഡ്രസ്സില്‍ തിളങ്ങി ഐശ്വര്യ റായ് ബച്ചന്‍

മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങിയത് പോലെ ഫില്‍മേര്‍ മാഗസിന്‍റെ സമ്മര്‍ കവര്‍പേജിലും ഫ്ലോറല്‍ ഡ്രസ്സില്‍ തിളങ്ങി നിന്ന്‍ താരം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 'ജസ്ബ'യിലൂടെ ബോളിവുഡില്‍ തിരിച്ചവരവറിയിച്ച താരം ഈ വെള്ളിയാഴ്ച ഇറങ്ങുന്ന സര്‍ബ്ജിത്തിലും പ്രതീക്ഷ വെയ്ക്കുന്നുണ്ട്.  

fallbacks

 

Read More