Home> Movies
Advertisement

നടിയെ ആക്രമിച്ച കേസ്: നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപി​​​ന്‍റെ സഹോദരനെയും പൊലീസ്​ ആലുവ ക്ലബിലേക്ക് വിളിച്ചുവരുത്തി

നടിയെ ആക്രമിച്ച കേസില്‍ നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപി​​​ന്‍റെ സഹോദരൻ അനൂപിനെയും പൊലീസ്​ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ധ​ർ​മ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

നടിയെ ആക്രമിച്ച കേസ്: നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപി​​​ന്‍റെ സഹോദരനെയും പൊലീസ്​ ആലുവ ക്ലബിലേക്ക് വിളിച്ചുവരുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ധർമജൻ ബോൾഗാട്ടിയെയും ദിലീപി​​​ന്‍റെ സഹോദരൻ അനൂപിനെയും  പൊലീസ്​ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ധ​ർ​മ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. 

നേ​ര​ത്തെ ദി​ലീ​പ്, നാ​ദി​ർ​ഷാ എ​ന്നി​വ​രെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന താ​ര​മാ​ണ് ധ​ർ​മ​ജ​ൻ. ഇതിനിടെ, ധര്‍മ്മജനും പള്‍സര്‍ സുനിയും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Read More