Home> World
Advertisement

Sailkot Explosion : പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്ഫോടനം; പൊട്ടിത്തെറി ആയുധശേഖരണ കേന്ദ്രത്തിലെന്ന് റിപ്പോർട്ട്

Pakistan Sialkot explosion സൈനിക താവളത്തിൽ ആയുധശേഖരണ കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത് എന്നാണ് പ്രഥമിമ നിഗമനം.

Sailkot Explosion : പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ വൻ സ്ഫോടനം; പൊട്ടിത്തെറി ആയുധശേഖരണ കേന്ദ്രത്തിലെന്ന് റിപ്പോർട്ട്

ഇസ്ലാമബാദ് : വടക്കൻ പാകിസ്ഥാനിലെ നഗരമായ സിയൽകോട്ടയിൽ വൻ സ്ഫോടനമെന്ന് റിപ്പോർട്ട്. പഞ്ചാബ് പ്രവശ്യയിലെ സൈനിക താവളത്തിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി എന്ന് പ്രദേശിക മാധ്യമങ്ങൾ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഎ റിപ്പോർട്ട് ചെയ്യുന്നു. 

സൈനിക താവളത്തിലെ ആയുധശേഖരണ കേന്ദ്രത്തിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന കാര്യം അറിവായിട്ടില്ല.

ഇതൊരു ബ്രേക്കിങ് ന്യൂസ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More