Home>
Advertisement

World's Most Expensive Handbags: ഈ ബാഗുകളുടെ വില കേട്ടാല്‍ ഞെട്ടും..! ഒരു ബാഗിന്‍റെ വിലയ്‌ക്ക് 10 ബംഗ്ലാവുകൾ വാങ്ങാം..!!

അടുത്തിടെ വിലയേറിയ ബാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്. അതിനു കാരണം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institue of India) സിഇഒ , അദാർ പൂനവല്ലയുടെ (Adar Poonawalla) ഭാര്യ നതാഷ പൂനവല്ലയുടെ (Natasha Poonawalla) അടുത്തിടെ വൈറലായ വീഡിയോ ആണ്. വീഡിയോയില്‍ നതാഷയുടെ കൈയിലിരുന്ന ബാഗാണ് ചര്‍ച്ചയ്ക്ക് വഴി തെളിച്ചത്. ആ ചെറിയ ബാഗിന്‍റെ വില ഏകദേശം 80 ലക്ഷം രൂപയാണ്...!! ബാഗിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായത്.

Read More