Home>
Advertisement

Shivratri 2024: 300 വർഷങ്ങൾക്ക് ശേഷം ശിവരാത്രിയിൽ അപൂർവ്വ സംയോഗം; ഈ രാശിക്കാർ ശരിക്കും മിന്നിത്തിളങ്ങും!

Maha Shivratri 2024: ഹിന്ദുമതത്തിൽ ശിവരാത്രി വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ശിവ ഭക്തർ ശിവനെ ആരാധിക്കുകയും വ്രതമനുഷ്‌ഠിക്കുകയും ചെയ്‌താൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും

Shivratri 2024: 300 വർഷങ്ങൾക്ക് ശേഷം ശിവരാത്രിയിൽ അപൂർവ്വ സംയോഗം; ഈ രാശിക്കാർ ശരിക്കും മിന്നിത്തിളങ്ങും!

Lucky Zodiac: ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.  ദ്വാപരയുഗം ആരംഭിച്ചത് ശിവരാത്രി നാളിലാണെന്നും ആദ്യത്തെ ജ്യോതിർലിംഗവും ശിവരാത്രി നാളിലാണ് രൂപപ്പെട്ടതെന്നും വിശ്വാസമുണ്ട്.  

Read More