Home>
Advertisement

Abhishek - Aishwarya Divorce Rumour: ആ വീഡിയോ പഴയതോ? അഭിഷേക് ബച്ചന്റെ വൈറലായ വീഡിയോ 8 വർഷം മുൻപുള്ളതോ?

താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഇവർ വിവാഹമോചനം നടത്താൻ പോവുകയാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

Abhishek - Aishwarya Divorce Rumour: ആ വീഡിയോ പഴയതോ? അഭിഷേക് ബച്ചന്റെ വൈറലായ വീഡിയോ 8 വർഷം മുൻപുള്ളതോ?

പൊതുവേദികളിൽ ഇരുവരും ഒന്നിച്ചെത്താത്തതാണ് ഈ റൂമറുകൾക്ക് പിന്നിൽ. ആനന്ദ് അമ്പാനി രാധിക മെർച്ചന്റ് വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്താതിരുന്നതിന് പിന്നാലെയാണ് വിവാഹ ബന്ധം വേർപിരിയുകയാണെന്ന വാർത്തകൾക്ക് തുടക്കമിട്ടത്. 

Read More