Home>
Advertisement

Sun Transit 2023: അഖണ്ഡ സാമ്രാജ്യ രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷം, പണം വര്‍ഷിക്കും

Sun Transit 2023: വേദജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളുടെ രാജാവായാണ് സൂര്യന്‍ കണക്കാക്കപ്പെടുന്നത്. സൂര്യന്‍ എല്ലാ മാസവും അതിന്‍റെ രാശി മാറുന്നു. ജ്യോതിഷം അനുസരിച്ച് ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ, എല്ലാ 12 രാശികൾക്കും ശുഭവും എന്നാല്‍, ചിലപ്പോള്‍ അശുഭകരമായ ഫലങ്ങള്‍ ഉണ്ടാകാം.

Sun Transit 2023: അഖണ്ഡ സാമ്രാജ്യ രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷം, പണം വര്‍ഷിക്കും

ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍ ആധിപത്യം പുലര്‍ത്തിയാല്‍ ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സൂര്യ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ ഏറെ ശുഭ കാര്യങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഇത് ഏറെ മോശം സമയമാവാം. സൂര്യ സംക്രമം മൂലം ആളുകൾക്ക് ധനലാഭം മുതൽ തൊഴിൽ പുരോഗതി വരെയുള്ള നിരവധി നേട്ടങ്ങൾ ലഭിക്കും. 

Read More