Home>
Advertisement

മലയാളത്തിന്‍റെ സ്വന്തം എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ പങ്ക് വെച്ച ചിത്രങ്ങള്‍ കാണാം!

സൂപ്പര്‍ താരം മമ്മൂട്ടി എംടി ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഫേസ്ബുക്കില്‍  പങ്ക് വെച്ചത്.

താര രാജാവ് മോഹന്‍ലാല്‍ മലയാള സാഹിത്യ കുലപതിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്ക് വെച്ചതും ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ ചിത്രമാണ്,

മാലാ പാര്‍വതി എംടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നത്,മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള എംടി വാസുദേവന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പങ്ക് വെച്ച ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാണ്.

Read More