Home>
Advertisement

Rahu Mercury Conjunction 2024: 18 വർഷത്തിന് ശേഷം, ബുധനും രാഹുവും മീനരാശിയിൽ സംയോജിക്കുന്നു, ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!!

Mercury Transit 2024: വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണങ്ങളുടെ ശുഭ, അശുഭ ഫലങ്ങൾ എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ പ്രതിഫലിക്കും. കാലാകാലങ്ങളിൽ ഗ്രഹങ്ങൾ അവരുടെ മിത്ര ഗ്രഹങ്ങള്‍ക്കും ശത്രു ഗ്രഹങ്ങള്‍ക്കുമിടെയില്‍ സഞ്ചരിക്കുന്നു. ഇതിന്‍റെ ഫലം മനുഷ്യജീവിതത്തില്‍ ദൃശ്യമാകും.

Rahu Mercury Conjunction 2024: 18 വർഷത്തിന് ശേഷം, ബുധനും രാഹുവും മീനരാശിയിൽ സംയോജിക്കുന്നു, ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!!

ജ്യോതിഷ പ്രകാരം, 18 വർഷങ്ങൾക്ക് ശേഷം, ബുധൻ മാർച്ച് 7 ന് മീനരാശിയിൽ പ്രവേശിക്കാൻ പോകുന്നു.   മീനരാശിയിലെ ബുധന്‍റെ സംക്രമണം രാഹുവും ബുധനും ചേർന്ന് ഒരു സംയോജനം സൃഷ്ടിക്കും. ഇത്തരമൊരു അപൂര്‍വ്വ സംയോജനം 2006 ൽ സംഭവിച്ചിരുന്നു. അതിനുശേഷം അതായത്, നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 മാർച്ച് 7 ന് വീണ്ടും ഈ സംയോജനം സംഭവിക്കും. 

Read More