Home>
Advertisement

Mazhamizhi Festival : സാംസ്‌കാരിക വകുപ്പിന്റെ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി, കാണാം ചിത്രങ്ങൾ

പ്രളയ കാലഘട്ടം മുതല്‍ പലവിധ പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുന്ന കലാസമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനുഭാവപൂര്‍വ്വമായ സമീപനത്തിന്റെ ഭാഗമാണ് മഴമിഴിയെന്ന്് ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി

Mazhamizhi Festival : സാംസ്‌കാരിക വകുപ്പിന്റെ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി, കാണാം ചിത്രങ്ങൾ

സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ വിവിധ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഭാരത് ഭവന്‍ ഒരുക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. പ്രളയ കാലഘട്ടം മുതല്‍ പലവിധ പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുന്ന  കലാസമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനുഭാവപൂര്‍വ്വമായ സമീപനത്തിന്റെ ഭാഗമാണ് മഴമിഴിയെന്ന്് ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Read More