Home>
Advertisement

Jio 5G : ജിയോ 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു; ആഡ് ഓൺ പ്ലാനിലൂടെ 5ജി സേവനം ലഭിക്കും

Reliance Jio 5G Data Plan : റിലയൻസ് ജിയോ തങ്ങളുടെ 5ജി സേവനം ഉപയോഗിക്കുന്നതിനായി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. 61 രൂപയുടെ ഡാറ്റ ആഡ് ഓൺ പ്ലാനാണ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ ഡേറ്റ പ്ലാനിനോടൊപ്പം ആഡ് ഓൺ റീച്ചാർജ് നടത്തി 5ജി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 5ജി സ്മാർട്ട് ഫോൺ ഉപയോക്തക്കൾക്ക് മാത്രമെ 5ജി സേവനം ലഭ്യമാകൂ.

Jio 5G : ജിയോ 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു; ആഡ് ഓൺ പ്ലാനിലൂടെ 5ജി സേവനം ലഭിക്കും
Read More