Home>
Advertisement

Brennen College, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് പിന്നെ കുറച്ച് ട്രോളുകളും

Brennan College ചരിത്രവുമായി മുഖ്യമന്ത്രിയും കെ സുധാകരനും

Brennen College, മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് പിന്നെ കുറച്ച് ട്രോളുകളും

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ബ്രണ്ണൻ കോളേജിലെ തർക്കം വാക്ക്വാദവും ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വാർത്ത സമ്മേളനം വിളിച്ച് കൂട്ടി അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കേരളത്തിൽ ട്രോളന്മാർക്ക് ഇതൊരു പരിഹാസ വിഷയമാണ്. കാണാം ചില ട്രോളുകൾ.

ചിത്രങ്ങൾ : ഐസിയു, ട്രോൾ മലയാളം, ട്രോൾ റിപ്പബ്ലിക്ക്

Read More