Home>
Advertisement

കറുപ്പിനഴക്... ഗൗണിൽ രാജകുമാരിയെ പോലെ സുന്ദരിയായി അനിഖ സുരേന്ദ്രൻ

മലയാള സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ചുകൊണ്ട് പിന്നീട് തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സുന്ദരിയായി അനിഖ സുരേന്ദ്രൻ. ജയറാം നായകനായി എത്തിയ സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നുവിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അനിഖ തന്റെ കരിയർ ആരംഭിച്ചത്.

Read More