Home>
Advertisement

Aishwarya Rai: ഇതെന്താ ഷവര്‍മ്മ പൊതിഞ്ഞതോ? ഐശ്വര്യ റായിയുടെ കാന്‍ ലുക്കിന് ട്രോള്‍

കാന്‍ ചലച്ചിത്ര മേള എല്ലായ്പ്പോഴും താരസമ്പന്നമാണ്. മേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ഇന്ത്യൻ താരസുന്ദരിയായ ഐശ്വര്യ റായ് ബച്ചന്‍. 21 തവണ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍ എത്തിയിട്ടുണ്ട്.

Aishwarya Rai: ഇതെന്താ ഷവര്‍മ്മ പൊതിഞ്ഞതോ? ഐശ്വര്യ റായിയുടെ കാന്‍ ലുക്കിന് ട്രോള്‍

Aishwarya Rai trolled for Cannes outfit: 76-ാമത് കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഐശ്വര്യ റായിയുടെ ലുക്കിന് വലിയ ട്രോളാണ് ലഭിക്കുന്നത്. തന്റെ കംഫര്‍ട്ട് സോണിന്റെ പുറത്തുള്ള വ്യത്യസ്തമായ ലുക്കാണ് താരം പരീക്ഷിച്ചത്.

Read More