Home>
Advertisement

Anna Ben: ബാലിയിൽ അടിച്ചു പൊളിച്ച് അന്നാ ബെൻ, ചിത്രങ്ങൾ കാണാം

കഴിഞ്ഞ കുറച്ച് നാളുകളായി തെന്നിന്ത്യൻ സിനിമ നടിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നായിരുന്നു മാലിദ്വീപ്. മലയാള സിനിമയിലെ ഒരുപിടി നടിമാരും മാലിദ്വീപിലേക്ക് യാത്ര ചെയ്യുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കാറുമുണ്ടായിരുന്നു. ആരും ഒരിക്കലെങ്കിലും പോകാൻ കൊതിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് മാലിദ്വീപ്. ഒരുവട്ടം പോയാൽ വീണ്ടും പോവാൻ തോന്നുകയും ചെയ്യുമെന്ന് പല താരങ്ങളും പങ്കുവച്ചിട്ടുമുണ്ട്

Anna Ben: ബാലിയിൽ അടിച്ചു പൊളിച്ച് അന്നാ ബെൻ, ചിത്രങ്ങൾ കാണാം
Read More