Home>
Advertisement

Nivin Pauly: ഹാപ്പി ബ‌ർത്ത് ഡേ നിവിൻ; താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ

നിരവധി ചിത്രങ്ങളാണ് നിവിൻ പോളിയുടെ പൈപ്പ്ലൈനിലുള്ളത്. ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രങ്ങൾ ഏതോക്കെയെന്ന് നോക്കാം.

Nivin Pauly: ഹാപ്പി ബ‌ർത്ത് ഡേ നിവിൻ; താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ

മല‌‌ർവാടിയിലെ പ്രകാശനായി ചലച്ചിത്ര ലോകത്തേക്ക് എത്തി മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നിവിൻ പോളിക്ക് ഇന്ന് 37 വയസ്സ് തികഞ്ഞു. നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഇനി ഇറങ്ങാനിരിക്കുന്നതുമായ ചിത്രങ്ങൾ ഏതോക്കെയാണ് എന്ന് നോക്കാം. 

 

Read More