തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്.
തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പ് ജാതി സംഘടനയ്ക്ക് ഇല്ലയെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചനയെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണതെന്നും തന്റെ ഫെയ്സ്ബുക്കിലൂടെയാണ് വി.എസ് വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു: