Home> Kerala
Advertisement

വിദേശ കറന്‍സിയുമായി കാസര്‍ഗോഡ്‌ സ്വദേശി അറസ്റ്റില്‍

ബാഗില്‍ പ്രത്യേക അറയുണ്ടാക്കി പണം കടത്തനായിരുന്നു ഇയാളുടെ ശ്രമം.

വിദേശ കറന്‍സിയുമായി കാസര്‍ഗോഡ്‌ സ്വദേശി അറസ്റ്റില്‍

കൊച്ചി: ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ്‌ സ്വദേശി അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് അറസ്റ്റു ചെയ്തത്.

ബാഗില്‍ പ്രത്യേക അറയുണ്ടാക്കി പണം കടത്തനായിരുന്നു ഇയാളുടെ ശ്രമം. ഇയാള്‍ ദുബായിലേയ്ക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്‍റെ പിടിയില്‍ വീണത്‌.

ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 

Read More