Home> Kerala
Advertisement

വോട്ടെണ്ണലിന്‍റെ ഭാഗമായി രണ്ടു ദിനം മദ്യ നിരോധനം

ഇന്ന് വൈകിട്ട് ആറിനു അടയ്ക്കുന്ന ബീവറെജസ് ഔട്ട്‌ലറ്റുകളും ബാറുകളും 23 ന് വോട്ടെണ്ണല്‍ അവസാനിച്ച ശേഷം മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

വോട്ടെണ്ണലിന്‍റെ ഭാഗമായി രണ്ടു ദിനം മദ്യ നിരോധനം

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 23 ന് നടക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ മദ്യ നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 

ഇന്ന് വൈകിട്ട് ആറിനു അടയ്ക്കുന്ന ബീവറെജസ് ഔട്ട്‌ലറ്റുകളും ബാറുകളും 23 ന് വോട്ടെണ്ണല്‍ അവസാനിച്ച ശേഷം മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. 

മെയ് 23ന് മുന്നോടിയായി പ്രത്യേക പരിശോധന നടത്തുമെന്ന് എക്‌സൈസ് വകുപ്പും അറിയിച്ചു.

Read More