Home> India
Advertisement

UGC NET Result 2022: യുജിസി നെറ്റ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു

ഒക്ടോബർ 21-ന് താൽക്കാലിക ഉത്തരസൂചികയും നാലാം ഘട്ട പരീക്ഷയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയ ചോദ്യപേപ്പറും പുറത്തിറക്കിയിരുന്നു.

UGC NET Result 2022: യുജിസി നെറ്റ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു

UGC NET Result 2022: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ (എൻടിഎ) സിഎസ്ഐആർ യുജിസി നെറ്റ് ഫലങ്ങൾ 2022 പ്രഖ്യാപിച്ചു. പരീക്ഷയിൽ പങ്കെടുത്തവർക്ക് csirnet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലങ്ങൾ പരിശോധിക്കാം .

മാർക്ക്ഷീറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

2.csirnet.nta.nic.in എന്ന UGC NET ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
3.ഹോംപേജിൽ "CSIR UGC NET റിസൾട്ട് 2022 ഡൗൺലോഡ് ചെയ്യാൻ ലിങ്ക് ലഭ്യമാണ്" എന്ന് എഴുതിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4.ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, സെക്യൂരിറ്റി പിൻ തുടങ്ങിയ വിവരങ്ങൾ നൽകി സൈൻ ഇൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5.നിങ്ങളുടെ  UGC NET ഫലം സ്ക്രീനിൽ ദൃശ്യമാകും.
6.നിങ്ങളുടെ ഫലം (pdf ഫോർമാറ്റ്) പരിശോധിച്ച് ഭാവി റഫറൻസിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുക.

നേരത്തെ ഒക്ടോബർ 21 ന് താൽക്കാലിക ഉത്തരസൂചികയും നാലാം ഘട്ട പരീക്ഷയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയ ചോദ്യപേപ്പറും പുറത്തിറക്കിയിരുന്നു. ഒക്‌ടോബർ 26 വരെ ഉത്തരസൂചികയ്‌ക്കെതിരെ എന്തെങ്കിലും എതിർപ്പുകൾ ഉന്നയിക്കാൻ ഉദ്യോഗാർത്ഥികളെ അനുവദിച്ചിരുന്നു.

നേരത്തെ, എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24 ആയിരുന്നു. പ്രോസസ്സിംഗ് ഫീസ് ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി അടയ്‌ക്കാവുന്നതാണ്. 2022 ഒക്ടോബർ 26 (രാത്രി 11:50 വരെ). “പ്രോസസിങ് ഫീസ് ലഭിക്കാതെ പരാതികൾ സ്വീകരിക്കില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More