Home> India
Advertisement

സ്ത്രീകള്‍ക്കെതിരെ ഓട്ടോ ഡ്രൈവറുടെ ക്രൂര മര്‍ദ്ദനം (വീഡിയോ)

ഭൂമി തർക്കത്തെത്തുടർന്ന് ചേരിതിരിഞ്ഞ് വനിതാ സംഘങ്ങൾ തമ്മിലുണ്ടായ തല്ലിനിടയില്‍ ഒരു ഓട്ടോ ഡ്രൈവർ സ്ത്രീകളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വിശാഖപട്ടണത്താണ് സംഭവം. ദേശീയ ന്യൂസ്‌ എജന്‍സിയായ ANIയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

 ഭൂമി തർക്കത്തെത്തുടർന്ന് സംഘം ചേര്‍ന്ന സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്കിടയില്‍ കയറി വന്ന ഓട്ടോ ഡ്രൈവര്‍, സ്ത്രീകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ കാണാം. <

>

Read More