Home> Features
Advertisement

ചപ്പാത്തി പരത്തുന്ന ധോണിയുടെ കുഞ്ഞുമകള്‍: ഓണ്‍ലൈനിലെ പുതിയ വൈറല്‍ വീഡിയോ!

ഇത്തിരിയേ ഉള്ളൂവെങ്കിലും ഇന്‍റര്‍നെറ്റിലെ താരമാണ് എംഎസ് ധോണിയുടെ മകള്‍ സിവ. അമ്പലപ്പുഴ പാട്ട് പാടി മലയാളികളുടെ മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളുടെ കരള്‍ കവര്‍ന്നു ഈ കൊച്ചുമിടുക്കി.

ആരാധകര്‍ക്ക് വേണ്ടി പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് സിവ. കുഞ്ഞിലേ നളപാചകം പരിശീലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തവണ നല്ല വട്ടത്തില്‍ ചപ്പാത്തി പരത്തുന്ന സിവ ആണ് ഓണ്‍ലൈനിലെ താരം!

Wen mumma teaches uu to make Gol Gol roti! 

A post shared by Ziva (@ziva.dhoni) on

കഴിഞ്ഞ മാസം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയോടൊപ്പം നില്‍ക്കുന്ന സിവയുടെ പോസ്റ്റ്‌ വൈറലായിരുന്നു. അമ്മ സാക്ഷി ധോണിയും മകളുടെ ഫോട്ടോകള്‍ സ്ഥിരം ഷെയര്‍ ചെയ്യാറുണ്ട് 

Happy Birthday Virat Chachu!  #HappyBirthdayCheeku #happybirthdayvirat

A post shared by Ziva (@ziva.dhoni) on

Read More