Home> Astrology & Religion
Advertisement

ലക്ഷ്മി ദേവിയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഉത്തമം...

ലക്ഷ്മിദേവിയുടെ മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി കമലമന്ത്രം ജപിക്കുന്നത് സമ്പത്തിനും ഐശ്വര്യമുണ്ടാകുന്നതിനും വളരെ നല്ലതാണ് എന്നാണ് വിശ്വാസം.

ലക്ഷ്മി ദേവിയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഉത്തമം...

ലക്ഷ്മിദേവിയെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായാണ് കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയെ ഭജിക്കുന്നത് വഴി ഐശ്വര്യവും സമ്പത്തും വന്നു ചേരും എന്നാണ് വിശ്വാസം. 

Also read: രാമായണത്തിലെ ഈ ഭാഗങ്ങൾ നിത്യവും പാരായണം ചെയ്യുന്നത് നന്ന്..

ലക്ഷ്മിദേവിയുടെ മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി കമലമന്ത്രം ജപിക്കുന്നത് സമ്പത്തിനും ഐശ്വര്യമുണ്ടാകുന്നതിനും വളരെ നല്ലതാണ് എന്നാണ് വിശ്വാസം. 

'കുബേരത്വം ധനാദീശ ഗൃഹതേ കമലാസ്ഥിത
താം ദേവിം പ്രേഷയ ത്വാംഷു, മദ് ഗൃഹതേ നമോ നമ:'

ഈ മന്ത്രം 1008 തവണ രാവിലേയും വൈകുന്നേരവും ജപിക്കുക 

Also read: ടെൻഷൻ ഉണ്ടോ? കൃഷ്ണനെ ഭജിച്ചോളൂ...

ഈ മന്ത്രം അത്ഭുതസിദ്ധിയുള്ളതാണ്.  ഒരു ഗുരുവിന്റെ നിർദ്ദേശ പ്രകാരം ഈ മന്ത്രം ജപിക്കുമ്പോഴാണ് ഫലം ലഭിക്കുന്നത്.  അതുകൊണ്ടുതന്നെ നിഷ്ഠയോടെ ജപിച്ചില്ലെങ്കിൽ വിപരീത ഫലവും ലഭിച്ചെന്നും വരാം. 

Read More