Home> Astrology & Religion
Advertisement

Horoscope 2023: വൃശ്ചിക രാശിക്കാർക്ക് ദൂര യാത്രയ്ക്ക് സാധ്യത- അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope Today: രാശിഫലപ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്നതിന് അനുസരിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും.

Horoscope 2023: വൃശ്ചിക രാശിക്കാർക്ക് ദൂര യാത്രയ്ക്ക് സാധ്യത- അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

ജീവിതത്തിലോ ജോലിയിലോ നിർണായക തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്നതിന് അനുസരിച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും.

മേടം- ജോലിയും കച്ചവടവും മാറരുത്. ആർക്കും പണം കടം കൊടുക്കരുത്. സുഹൃത്തുക്കളുമായി ഒത്തുപോകും. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.

ഇടവം- ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. പഴയ സുഹൃത്തിനെ കാണും. ഇന്നത്തെ ദിവസം തിരക്കേറിയതായിരിക്കും. കമ്പിളി വസ്ത്രങ്ങൾ ദാനം ചെയ്യുക.

ALSO READ: Horoscope 2023: മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

മിഥുനം- ജ്യേഷ്ഠന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ കുടുംബവുമായി വഴക്കുണ്ടാക്കരുത്. യാത്രകൾ ഗുണം ചെയ്യും. തൈര് ദാനം ചെയ്യുക.

കർക്കടകം- പുതിയ ബിസിനസ്സിൽ സൂക്ഷിച്ച് നിക്ഷേപം നടത്തുക. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. ബഹുമാനം ലഭിക്കും. വീട്ടിൽ നെയ്വിളക്ക് കത്തിക്കുന്നത് അനു​ഗ്രഹം നേടിത്തരും.

ചിങ്ങം- വൈകുന്നേരം കൃത്യസമയത്ത് വീട്ടിലെത്തുക. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക. കുട്ടികളോട് പഴങ്ങൾ ദാനം ചെയ്യാൻ ആവശ്യപ്പെടുക.

കന്നി- തൊഴിലിൽ വിജയം ലഭിക്കും. പെട്ടെന്ന് പണം ലഭിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. പച്ചക്കറികൾ ദാനം ചെയ്യുക.

ALSO READ: Vastu Tips For Bright Future: ജീവിതത്തിലും തൊഴിൽമേഖലയിലും വിജയം നേടാൻ വാസ്തുവിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തുലാം- പുതിയ വസ്തുവിൽ നിന്ന് പ്രയോജനം ലഭിക്കും. സന്തതികളിൽ നിന്ന് സന്തോഷം ലഭിക്കും. മാതാപിതാക്കളോട് ദേഷ്യപ്പെടരുത്. പായസം ദാനം ചെയ്യുക.

വൃശ്ചികം- ദൂരയാത്ര പോകാൻ സാധ്യതയുണ്ട്. പ്രണയ ജീവിതം വിജയകരമാകും. നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുക. പ്രായമായവർക്ക് പഴങ്ങൾ ദാനം ചെയ്യുക.

ധനു രാശി- സന്തോഷം ഉണ്ടാകും. സന്താനഭാ​ഗ്യം ഉണ്ടാകും. പണച്ചെലവ് വർധിക്കും. കുങ്കുമ തിലകം പുരട്ടുക.

മകരം- പ്രധാനപ്പെട്ട ജോലികൾ കൃത്യസമയത്ത് ചെയ്യുക. അച്ഛന്റെ ഉപദേശം സ്വീകരിക്കുക. ബന്ധങ്ങളിൽ അശ്രദ്ധ കാണിക്കരുത്. വസ്ത്രങ്ങൾ ദാനം ചെയ്യുക.

കുംഭം- ആ​ഗ്രഹങ്ങൾ സഫലമാകും. നിങ്ങളുടെ രഹസ്യം ആരുമായും പങ്കിടരുത്. വ്യാപാരത്തിൽ മാറ്റം ഉണ്ടായേക്കാം. ചെരുപ്പ് ദാനം ചെയ്യുക.

മീനം - മാനസിക പിരിമുറുക്കം നിലനിൽക്കും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. ബന്ധത്തിൽ വിള്ളലുണ്ടാകും. അരി ദാനം ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More