Home> Kerala
Advertisement

ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

ഇല്ലിക്കൽ പാലത്തിന് സമീപം കൂറ്റൻ കട്ടൗട്ട് വയ്ക്കുന്നതിനിടെയാണ് സംഭവം

ഫുട്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

കോട്ടയം; ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ  ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു.കോട്ടയം  ഇല്ലിക്കൽ കൊറ്റമ്പടം അമീദ് കുട്ടിയുടെ മകൻ  അമീൻ മുഹമ്മദാണ് 21 ആണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ALSO READ: Vizhinajm port: 'അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത് പ്രകോപനപരമായ സാഹചര്യങ്ങൾ'; തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്നും ലത്തീൻ ആർച്ച് ബിഷപ്പിന്റെ സർക്കുലർ

ഇല്ലിക്കൽ പാലത്തിന് സമീപം കൂറ്റൻ കട്ടൗട്ട് വയ്ക്കുന്നതിന് നാട്ടിയ കവുങ്ങ്  11kvവൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു . സംസ്കാരം ഇന്ന് നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More