Home> Kerala
Advertisement

Viral: രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്ത് മാറി നിന്ന് ചൊറിഞ്ഞാൽ മതി

രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ

Viral: രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്ത് മാറി നിന്ന് ചൊറിഞ്ഞാൽ മതി

തിരുവനന്തപുരം: സംഗീത രംഗത്തെ പ്രമുഖരായ അമൃത സുരേഷിൻറെയും ഗോപി സുന്ദറിൻറെയും പ്രണയമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.  കഴിഞ്ഞ ദിവസം അമൃത പങ്ക് വെച്ച് ഫേസ്ബുക്ക് പോസ്റ്റാണ് ഇവരുടെ ബന്ധത്തിൻറെ സൂചനകൾ നൽകിയിത്.

എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളിൽ പലരും അഭിപ്രായങ്ങൾ പങ്ക് വെച്ചിരുന്നു. അത്തരത്തിൽ വൈറലയാ പോസ്റ്റാണ് സന്ധ്യ സി രാധാകൃഷ്ണൻറേത്. രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ?? എന്നാണ് സന്ധ്യ തൻറെ പോസ്റ്റ് തുടങ്ങുന്നത്.

പോസ്റ്റിൻറെ പൂർണ രൂപം

രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ??അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞ മതി, ഈ ഒരു റിലേഷൻഷിപ്പിൽ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കിൽ ( Note **) അവർ ഹാപ്പി ആണെകിൽ, മനുഷ്യന്മാരെ നിങ്ങൾക്ക് നല്ല അസല് അസൂയ ആണ്.


ALSO READ: Amritha Suresh Gopi Sundar : "കാലവും കാറ്റും പുതിയ വഴികളിലേക്ക്" ഗോപി സുന്ദറിനൊപ്പം ചിത്രം പങ്കുവെച്ച് അമൃത സുരേഷ്

 

നല്ലൊരു സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞാൽ, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവൾക്ക് അവിഹിതം ആണ്, അവൾ ഡിവോഴ്സ്ഡ് അല്ല അവൾക്കിതാക്കമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാൻ എന്റെ profile തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ photo ഇവിടെ കിടക്കട്ടെ

 

ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്പോൾ ശെരിയും അല്ലാത്തപ്പോൾ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് .This is non of your business എന്ന് മാത്രമല്ല ആരുടെയും relationship status അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല Their life their rules, timepass ആയാലും serious ആയാലും
ഭാര്യ ആദ്യ കാമുകി കുട്ടികൾ അവരൊക്കെ പ്രതികരിക്കട്ടെ. ഒരു relationship അവസാനിച്ചാൽ മറ്റൊന്നിൽ ഏർപ്പെടാൻ എല്ലാവർക്കും ഫ്രീഡം ഉണ്ട്, എല്ലാവർക്കും കഴിയട്ടെ. Life must continue

നിരവധി പേരാണ് സന്ധ്യയുടെ പോസ്റ്റ് പങ്ക് വെച്ചത്. സ്വയം സംരംഭക കൂടിയാണ് സന്ധ്യ.

പോസ്റ്റിൻറെ ലിങ്ക്

https://www.facebook.com/photo?fbid=5144137329037819&set=a.506951126089819

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More